Posts

Showing posts from November, 2019

Aa bankoli naadham

Image
           Singer;twaha thangal              Click here to tune

Njaaneyuthum

Image

Mappilappattu kuthukulam

Image

ക്ഷമിക്കണം

Rabiyul awwal aaayathinal നിങ്ങളെ പോലെ ഞാനും തിരക്കിലായിരുന്നു അത് കൊണ്ട് aan ഇപ്പോള്‍ lyrics idan kayiyaathath, insha allah 12 n shesham പുതിയ lyrics um ആയി വീണ്ടും എത്തും 

Non stop song lyrics

                       പഴമപ്പാട്ട് എല്ലാം പടയ്ത്തുള്ള ഖല്ലാകുടെയോനെ എല്ലാർക്കും കാരുണ്യം യേകുന്നോനെ എന്റെ ജല്ലാ ജെലാലായ തമ്പുരാനേ.....                                  (2) ~~~~~~~~~~~~~~~~~~~~~~ മക്കത്തെ ജബലുകൾ കിടു കിടുത്ത്  ശക്തനാമുമറിന്റെ വരവിനൊത്ത്  ഹകൊത്ത മുഹമ്മദിൻ ശിരസ്സെടുത്  ഇക്കയ്യിൽ കൊണ്ട് വരുമെന്ന് ഗർജിച്ഛ്  ഉടവാളൂരിയെടുത്ത് ഉമറതാ കുതിരപുറത്ത് ഉശിരതാ കാണിച്ചിട്ട് ..ഉടനടി പുറപ്പെട്ട് ഉലകിന്റെ തെളിദീപം കെടുത്തുവാൻ വേണ്ടി കെടുത്തുവാൻ വേണ്ടി.......                                          (2) ~~~~~~~~~~~~~~~~~~~~~~~5 5 കാഫ് മല കണ്ട പൂങ്കാറ്റേ  കാണിക്ക നീ കൊണ്ട് വന്നാട്ടെ കാരക്ക കായ്ക്കുന്ന നാടിന്റെ മദ്ഹൂറും ഖിസ്സ പറഞ്ഞാട്ടെ           ...

Makkathuditha rasoole poonthinkal

മക്കത്തൂദീത്ത റസൂലേ... പൂതിങ്കള്‍ നബിയെ ഹബീബെ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ* മണിമുത്ത് മദീനയിലാണോ... മന്താര ചെപ്പിന്നഴകാണോ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم* ْ റസൂലേ കരുണ കടലോരെ... മുത്ത് നബി ശഫീഹുല്‍ ഉമ്മ.... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ* വന്ദ്യ അബ്ദുല്ലാ പുത്രന്‍... മഹതിയാം ആമീന മോനെ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم* ْ മഹ്ശറ വന്‍സഭ നാളില്‍ ... ഉമ്മത്തീ എന്നൂരത്തോരെ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم* ْ ശത്രക്കള്‍ ദ്രോഹിച്ച നേരം.. പുഞ്ചിതൂകീയ മുല്ലേ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم* ْ ഞങ്ങളില്‍ വന്ന റസൂലേ... പുണ്യ പൂമണം ഹബീബേ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ* റഹ്മത്തുല്‍ ആലമീന്‍ ത്വാഹ... ചോരിയെണം ഞങ്ങളില്‍ റാഹ... *صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم* ْ യാ നബീ സലാം അലൈക്കും... പിന്...

Thiru twaha nabi..

തിരു ത്വാഹാ നബി മരുഭൂവിൻ നിധി ഇതു റബ്ബിൻ വിധി പുണ്യമാ സന്നിധി(2) ബാല്യം മുതലേ നാടിൻ വിശ്വാസം കാട്ടീടെ അൽ-അമീൻ എന്ന നാമം ആറ്റലിന്നാദരം ആരും പുകഴ്ത്തുന്നൊരഷ്റഫുൽ ഹൽകായ്‌ നബി          (തിരു ത്വാഹാ) മരുഭൂമി പോരാട്ടത്തിൻ അരങ്ങായി മാറും കാലം വിജയത്തിനാഹ്ലാദങ്ങൾ അരങ്ങേറും അന്നാ നേരം (2) നേടിയ മക്കാ വിജയത്തിൻ മഹത്വം പൊഴിയും വചനങ്ങൾ തുണയായ് മാറി(2) മാപ്പിന്റെ നിനവോതി നാളിന്ന് ചൊല്ലി ശത്രുവിനായ് നബി തൂ മാല്യം തൂകി ആരും പുകഴ്ത്തുന്നൊരാഷ്റഫുൽ ഹൽകായ് നബി            (തിരു ത്വാഹ) അയൽപക്കം പട്ടിണിയാകെ വയർ നിറച്ചുണ്ണുന്നവൻ മുഅമിനെ അല്ലെന്നോതി മഹാനായ തിരു ത്വാഹ(2) ധനമാ സ്വത്തിൻ പാവങ്ങൾ തൻ അവകാശങ്ങൾ പോരാടി നേടി(2) ഭരണധിപനായ് വാഴുമ്പോഴും വിയർപ്പിൻ നിളയിൽ വാഴ്ത്തിപ്പാടി(2) ആരും പുകഴ്ത്തുന്നൊരാഷ്റഫുൽ ഹൽകായ് നബി         (തിരു ത്വാഹ) 👇👇 Click here to tune

ആദര കനി മരം twaha റസൂല്‍

Image
Click here to tune

Snehardramamente qalbum potti

Image
Singer ;nasif calicut  Click here to tune