Makkathuditha rasoole poonthinkal

മക്കത്തൂദീത്ത റസൂലേ...
പൂതിങ്കള്‍ നബിയെ ഹബീബെ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ*

മണിമുത്ത് മദീനയിലാണോ...
മന്താര ചെപ്പിന്നഴകാണോ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*
ْ
റസൂലേ കരുണ കടലോരെ...
മുത്ത് നബി ശഫീഹുല്‍ ഉമ്മ....
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ*

വന്ദ്യ അബ്ദുല്ലാ പുത്രന്‍...
മഹതിയാം ആമീന മോനെ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*
ْ
മഹ്ശറ വന്‍സഭ നാളില്‍ ...
ഉമ്മത്തീ എന്നൂരത്തോരെ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*
ْ
ശത്രക്കള്‍ ദ്രോഹിച്ച നേരം..
പുഞ്ചിതൂകീയ മുല്ലേ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*
ْ
ഞങ്ങളില്‍ വന്ന റസൂലേ...
പുണ്യ പൂമണം ഹബീബേ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ*

റഹ്മത്തുല്‍ ആലമീന്‍ ത്വാഹ...
ചോരിയെണം ഞങ്ങളില്‍ റാഹ...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*
ْ
യാ നബീ സലാം അലൈക്കും...
പിന്നെ സലാം വന്ദ്യ സഹാബോരില്‍...
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*
ْ
അങ്ങേക്കായ്  ഞങ്ങള്‍ അര്‍പ്പണം ..
മുത്ത് നബി കൈകള്‍ മുത്തേണം....
*صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّم*

Comments

Popular posts from this blog

Non stop song lyrics