Bakthi ganam pathiravil mele

Click here to tune
Singer ASHKAR CHAVAKKAD❤️

പാതിരാവിൽ മേല - ചിരി തൂകിടും നിലാവേ
പരിമളമി ത ളുകൾ നിർത്തി - വിരിയുന്ന മുല്ലപ്പൂവേ - ചൊല്ലുമോ
ഈയഴകും -പരിമളവും - ഈ നിറവും - മൃദു ദളവും -അരുളിയ നാഥനെ വാഴ്ത്തിടുന്നേ
ഈ മിഴിവും - ഈ കഴിവും - ഈ ചിരിയും കുളിർ ചൊരിയും -
വിധാനിച്ചമന്ന വാ -പുകൾ പാടിടാം
ഹംദ് സനാ ലക്ക റബ്ബീ - ല കൽഹംദുരയുന്നു മുറബ്ബീ -
നിരാലംബനായകാ -പുകൾ പാടിടാം
യാ അല്ലാ. _ യാ അല്ലാ- യാഹന്നാൻ - യാദയ്യാൻ [ പാതിരാ ]

വിളിക്കുന്നു - നിന്നെ - പുരാനേ
വിധിക്കെന്നിൽ - മോക്ഷം - തരാനേ
ഇഹപരാ- ജയം സദാ - തരു പാല കാ
ഹിദായത്തിൻ മാർഗ്ഗം എന്നിൽ .അരുൾ രക്ഷ കാ
കലിമ മൊഴിഞ്ഞിടു മധരമ തെന്നിൽ
ഖൽബിൽ - ഇഹ്സാനേകുവാൻ
തഖബ്ബൽ ദൂ ആ യാ സലാം [ യാ അല്ലാ ]

വിളിക്കുന്നു - നീയും - മന്ന വാ
 ചിരിക്കുന്ന- സ്വർഗ്ഗം - കാണുവാൻ
 ഹിതം സദാ -വരിച്ചിടാൻ - വിധി കൂട്ടണേ
 ജഹന്നത്തിൻ - താപം - എന്നിൽ
 അകറ്റി ടണേ
 കരുണ നിലാവിറസൂൽ കൊടി കാട്ടും
 തണലിൽ എന്നെ - ചേർക്കുവാൻ
 തവസ്സൽത്തുബിസ്മില്ലാ ദവാം - [യാ അല്ലാ ]

Comments

Popular posts from this blog

Non stop song lyrics