Bakthi ganam pathiravil mele
Click here to tune Singer ASHKAR CHAVAKKAD❤️ പാതിരാവിൽ മേല - ചിരി തൂകിടും നിലാവേ പരിമളമി ത ളുകൾ നിർത്തി - വിരിയുന്ന മുല്ലപ്പൂവേ - ചൊല്ലുമോ ഈയഴകും -പരിമളവും - ഈ നിറവും - മൃദു ദളവും -അരുളിയ നാഥനെ വാഴ്ത്തിടുന്നേ ഈ മിഴിവും - ഈ കഴിവും - ഈ ചിരിയും കുളിർ ചൊരിയും - വിധാനിച്ചമന്ന വാ -പുകൾ പാടിടാം ഹംദ് സനാ ലക്ക റബ്ബീ - ല കൽഹംദുരയുന്നു മുറബ്ബീ - നിരാലംബനായകാ -പുകൾ പാടിടാം യാ അല്ലാ. _ യാ അല്ലാ- യാഹന്നാൻ - യാദയ്യാൻ [ പാതിരാ ] വിളിക്കുന്നു - നിന്നെ - പുരാനേ വിധിക്കെന്നിൽ - മോക്ഷം - തരാനേ ഇഹപരാ- ജയം സദാ - തരു പാല കാ ഹിദായത്തിൻ മാർഗ്ഗം എന്നിൽ .അരുൾ രക്ഷ കാ കലിമ മൊഴിഞ്ഞിടു മധരമ തെന്നിൽ ഖൽബിൽ - ഇഹ്സാനേകുവാൻ തഖബ്ബൽ ദൂ ആ യാ സലാം [ യാ അല്ലാ ] വിളിക്കുന്നു - നീയും - മന്ന വാ ചിരിക്കുന്ന- സ്വർഗ്ഗം - കാണുവാൻ ഹിതം സദാ -വരിച്ചിടാൻ - വിധി കൂട്ടണേ ജഹന്നത്തിൻ - താപം - എന്നിൽ അകറ്റി ടണേ കരുണ നിലാവിറസൂൽ കൊടി കാട്ടും തണലിൽ എന്നെ - ചേർക്കുവാൻ തവസ്സൽത്തുബിസ്മില്ലാ ദവാം - [യാ അല്ലാ ]